കോഴിക്കോട് : പരാതിക്കാരിക്ക് അശ്ലീലസന്ദേശമയച്ച ഗ്രേഡ് എസ്.ഐ.യെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരാങ്കാവ് സ്റ്റേഷനിലെ പി. ഹരീഷ് ബാബുവിനെയാണ് സിറ്റി പോലീസ്
കമ്മിഷണര്‍ രാജ്പാല്‍ മീണ സസ്‌പെന്‍ഡ് ചെയ്തത്. സ്റ്റേഷനില്‍ പരാതിയുമായെത്തിയ സ്ത്രീക്ക് വാട്‌സാപ്പില്‍ അശ്ലീല വീഡിയോയും സന്ദേശവും അയച്ചതിനാണ് നടപടി. പരാതിക്കാരി സ്റ്റേഷനിലെ വനിതാ എ.എസ്.ഐയെ വിവരമറിയിക്കുകയായിരുന്നു. ……
Fight for Justice