ആരാധനാലയങ്ങളിൽ അസമയത്ത് നടത്തുന്ന വെട്ടിക്കെട്ട് നിരോധിച്ച് കേരള ഹൈക്കോടതി.

Kerala High Court
Spread the love

കൊ ച്ചി ∙ ആരാ ധനാ ലയങ്ങളി ൽ അസമയത്ത് നടത്തു ന്ന വെ ട്ടി ക്കെ ട്ട് നി രോ ധി ച്ച് കേ രള ഹൈ ക്കോ ടതി . ജി ല്ലാ കലക്ടർമാ ർ ഈ ഉത്തരവ് നടപ്പാ ക്കണം . ആരാ ധനാ ലയങ്ങളി ൽ നി യമവി രു ദ്ധമാ യി സൂ ക്ഷിച്ചി രി ക്കു ന്ന വെ ടി മരു ന്നുകൾ ജി ല്ലാ പൊ ലീ സ് കമ്മി ഷണർമാ രു ടെ സഹകരണത്തോ ടു കൂ ടി പി ടി ച്ചടു ക്കണമെ ന്ന് ജസ്റ്റി സ് അമി ത് റാ വലി ന്റെ നേതൃ ത്വ ത്തിലു ള്ള സിം ഗി ള്‍ ബെ ഞ്ച് നി ർദേ ശി ച്ചു . ദൈ വത്തെ പ്രീ തി പ്പെ ടു ത്താ ൻ പടക്കം പൊ ട്ടി ക്കണമെ ന്ന് ഒരു വി ശു ദ്ധഗ്ര ന്ഥത്തിലും പറയു ന്നില്ലെ ന്നും ശബ്ദ, പരി സ്ഥി തി മലി നീ കരണത്തിന് വെ ടി ക്കെ ട്ട് കാ രണമാ കു ന്നുണ്ടെ ന്നും കോ ടതി ചൂ ണ്ടി ക്കാ ട്ടി . ആരാ ധനാ ലയങ്ങളി ൽ വെ ടി ക്കെ ട്ട് നി രോ ധി ക്കണമെ ന്നാവശ്യ പ്പെ ട്ടു ള്ള ഹർജി പരി ഗണി ച്ചാ ണ് കോ ടതി യു ടെ ഇടക്കാ ല ഉത്തരവ്.

 ‘ദൈ വത്തെ പ്ര തീ പ്പെ ടു ത്താൻ പടക്കം പൊ ട്ടി ക്കണമെ ന്നി ല്ല’:ആരാ ധനാ ലയങ്ങളി ൽ അസമയത്തു ള്ള സ്ഫോ ടകവസ്തു ക്കള്‍ സൂ ക്ഷിക്കാ ന്‍ കലക്ടര്‍ നല്‍കു ന്ന ലൈ സന്‍സ് വേ ണമെ ന്നും കേരളത്തിലെ ചു രു ക്കം ചി ല ആരാ ധനാ ലയങ്ങളു ടെ പക്കലെ അത്തരത്തിലൊ രു ലൈ സന്‍സ് ഉള്ളൂവെ ന്നും ഹര്‍ജി യി ല്‍ ചൂ ണ്ടി ക്കാ ട്ടി . ഉത്തരവ് കർശനമാ യി പാ ലി ക്കു ന്നുണ്ടെ ന്നു ഉറപ്പു വരു ത്തണമെ ന്നും ഇതി നു വി രു ദ്ധമാ യി കണ്ടെ ത്തിയാ ൽ കോ ടതി യലക്ഷ്യ നടപടി കൾ സ്വീ കരി ക്കാ ന്‍ നി ർബന്ധിതരാ കു മെ ന്നും കോ ടതി മു ന്നറി യി പ്പു നൽകി . കേ സ് ഈ മാ സം 24ന് വീ ണ്ടും പരി ഗണി ക്കും .

Leave a Reply

Your email address will not be published. Required fields are marked *