ദേശീയ നിയമ ദിനത്തിൽ “ഭാരതീയ സാക്ഷ്യ സംഹിത 2023 ” കുറിച്ച് നടന്ന സെമിനാർ ജില്ലാ ജഡ്ജ് ശ്രീ ഫിലിപ്പ് തോമസ് ഉദ്ഘാടനം ചെയ്തു.അഡ്വ.വിപി രാധാകൃഷ്ണൻ വിഷയത്തെ കുറിച് സംസാരിച്ചു.അഭിഭാഷക പരിഷത് ആണ് ജില്ലാകോടതിലെ ബൈ സെന്റനറി ഹാളിൽ ക്ലാസ്സ് സംഘടിപ്പിച്ചത്
Fight for Justice