ഡല്‍ഹി : അന്തരീക്ഷ മലി നീ രണമു ണ്ടാ ക്കു ന്ന പടക്കങ്ങള്‍ക്കു ള്ള നി രോ ധനം
രാ ജ്യത്ത് എല്ലാ സം സ്ഥാ നങ്ങൾക്കും ബാ ധകമാ ണെ ന്ന്സു പ്രീം കോ ടതി . ഹരിത
പടക്കങ്ങള്‍ക്ക് മാ ത്രം അനു മതി നൽകി ക്കൊ ണ്ടു ള്ള 2021-ലെ സു പ്രീം കോ ടതി
വി ധി ഡല്‍ഹി യി ല്‍ മാ ത്ര മല്ല, രാ ജ്യ വ്യാ പകമാ യി ബാ ധകമാ ണെ ന്ന്സു പ്രീം
കോ ടതി വ്യക്തമാ ക്കി. ഇക്കാ ലത്ത് കു ട്ടി കള്‍ പടക്കം പൊ ട്ടിക്കാ റി ല്ലെ ന്നും
മു തി ര്‍ന്നവരാ ണ്അത് ചെ യ്യു ന്നതെ ന്നും സു പ്രീം കോ ടതി നി രീക്ഷിച്ചു .
അന്തരീക്ഷ മലി നീ കരണമു ണ്ടാ ക്കു ന്ന പടക്കങ്ങള്‍ ഉപയോ ഗിക്കാ ന്‍ പാ ടി ല്ല
എന്നതി ന് പ്ര ത്യേ ക നി ര്‍ദ്ദേ ശം വേ ണ്ടെ ന്ന് കോ ടതി വ്യക്തമാ ക്കി. സു പ്രീം
കോ ടതി യു ടെ ഉത്തരവു കള്‍ രാ ജ്യ വ്യാ പകമാ യി ബാ ധകമാ ണെ ന്ന്പറഞ്ഞ
കോ ടതി , മു ന്‍ ഉത്തരവ് പാ ലിക്കാ ന്‍ രാജസ്ഥാ ന്‍ സര്‍ക്കാ റി നോ ട് നി ര്‍ദ്ദേ ശി ച്ചു .
ഉത്സവകാ ലങ്ങളി ല്‍ മാ ത്രം ബാ ധകമാ യ ഉത്തരവല്ല ഇതെ ന്നും സു പ്രീം കോ ടതി
വ്യക്തമാ ക്കി. മലി നീ കരണം നി യന്ത്രി ക്കു ന്നതും പരിസ്ഥിതി സം രക്ഷിക്കു ന്നതും
കോ ടതി യു ടെ മാ ത്രം ചു മതലയല്ലെ ന്നും അത് എല്ലാ വരുടേ തു മാ ണെ ന്നും സു പ്രീം
കോ ടതി ചൂ ണ്ടിക്കാ ട്ടി .
വാ ദത്തിനി ടെ പരാ മര്‍ശിക്കപ്പെ ട്ട വി ധി 2021-ലാ ണ്സു പ്രീം കോ ടതി
പു റപ്പെ ടു വി ച്ചത്. പടക്കങ്ങള്‍ക്ക് സമ്പൂ ര്‍ണ്ണമാ യ നി രോ ധനമി ല്ലെ ന്നും ബേ രിയം
സോ ള്‍ട്ട് പോ ലു ള്ള മലി നീ കാ രി കളാ യ രാസവസ്തു ക്കള്‍ അടങ്ങിയ
പടക്കങ്ങള്‍ക്കാ ണ്നി രോ ധനമെ ന്നു മാ ണ്അന്ന് സു പ്രീം കോ ടതി പറഞ്ഞത്.
നേ രത്തേ 2018-ല്‍ പടക്കം പൊ ട്ടിക്കു ന്നതി ന് സു പ്രീം കോ ടതി പ്ര ത്യേ ക സമയം
ഏര്‍പ്പെ ടു ത്തിയി രു ന്നു . ദീ പാ വലി കാ ലത്ത് രാത്രി എട്ട് മണി മു തല്‍ 10 മണി
വരെ യും ക്രി സ്മസ്-പു തു വര്‍ഷരാ വു കളി ല്‍ 11:55 മു തല്‍ 12:30 വരെ യും
പടക്കം പൊ ട്ടിക്കാ മെ ന്നാ ണ്അന്ന് സു പ്രീം കോ ടതി ഉത്തരവി ട്ടി രുന്നത്.ത്