എന്താണ് പേഴ്സണൽ ഇഞ്ചുറി ലോ (Personal Injury law ) അഥവ നഷ്ടപരിഹാര കേസുകൾ
എന്താണ് ഇഞ്ചുറി കേസുകൾ അഥവാ പരിക്ക് സംബന്ധമായ കേസുകൾ ഒരു മനുഷ്യന് അവൻറെ വ്യക്തി ജീവിതത്തിൽ ഉണ്ടാകുന്ന ഇഞ്ചുറികൾ അഥവ പരിക്കുകൾ അതായത് ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന പരിക്കുകൾ കൂടാതെ നിങ്ങളുടെ സ്വത്തുക്കൾക്ക് (property ) പരിക്കുകൾ നഷ്ടങ്ങൾ , എന്തിനും നമ്മൾക്ക് നഷ്ടപരിഹാരം ചോദിച്ചു കൊണ്ട് ബന്ധപ്പെട്ട അധികാരികളെയോ കോടതിയെയോ സമീപിക്കാം,നഷ്ടപരിഹാരം ലഭിക്കും. ഉദാഹരണത്തിന് നമ്മൾ വിമാനത്തിൽ യാത്ര ചെയ്യുന്ന ഘട്ടങ്ങളിൽ വിമാനം വൈകിയത് മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ, ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ,ചില ഘട്ടങ്ങളിലൊക്കെ നമുക്ക്…