Justice Devan Ramachandran

ആലത്തൂർ അഭിഭാഷകനെതിരെ SI യുടെ പീഡനം,ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ ഉത്തരവ്

കോടതി ഉത്തരവുമായി പോലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് വളരെ മോശമായി പെരുമാറിയ ആലത്തൂർ പോലീസ് സ്റ്റേഷൻ SI റെനീഷിനെതിരെ വന്ന ഹർജി പരിഗണിച് ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ ഉത്തരവ്.പോലീസ് പൊതുജനങ്ങളോട് പെരുമാറേണ്ട രീതി എങ്ങനെയായിരിക്കണം എന്ന് WP(C)No.11880/2021 എന്ന ഹൈക്കോടതി ഉത്തരവ് മാനിച്ചു കേരളസർക്കാർ ഇറക്കിയ ഉത്തരവിന് പുല്ലുവില കൽപ്പിച്ചാണ് ഈ SI പെരുമാറിയത് എന്നത് മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ പ്രകടമാണ്.ഇത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ വന്ന പരാതിപരോശോധിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ,ഡിജിപിയോട്…

Read More
Adv Aqib Sohail

പോലീസ് സ്റ്റേഷനിൽ വച്ചു അഭിഭാഷകനോട് സബ് ഇൻസ്പെക്ടറുടെ അസഭ്യം,പോലീസ് സ്റ്റേഷൻ ഇന്നും ഭീകരതയുടെ സ്റ്റേഷൻ, വീഡിയോ കാണുക.

ഭയമില്ലാതെ ഒരു സർക്കാർ ഓഫീസിൽ പോകാനാവില്ല ,തിരിച്ചുവരുമ്പോൾ മനസമമാധാനം നഷ്ടപ്പെടുകയും പുതിയ കേസ് ഉണ്ടാവുകയും ചെയ്യും.നാം ഇന്നും ജീവിക്കുന്നത് ഏത് കാലത്താണ് ഏത് ലോകത്താണ് ,ജനാധിപത്യ രാജ്യത്താണ് നാം ജീവിക്കുന്നതെങ്കിൽ ആ ഉദ്യോഗസ്ഥന്റെ കൈ ഒരിക്കൽ മാത്രമേ ഉയരു ,ജനങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരിയുണ്ടങ്കിൽ ഉദ്യോഗസ്ഥർ സേവകരും അനുസരണയുള്ളവരും പ്രജകൾ അധികാരികളുമായിരിക്കും ഇവിടെ സംഭവിക്കുന്നത് വിപരീതമായും. കോടതി ഉത്തരവുമായി ആലത്തൂർ പോലീസ് സ്റ്റേഷനിൽ എത്തിയ Aqib Sohail എന്ന അഭിഭാഷകനുണ്ടായ ദുരനുഭവം.. | By Adv Mujeeb Rehuman…

Read More
Amit Sha

ഇന്ത്യയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്രിമിനൽ നിയമങ്ങൾ മാറുന്നു

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചുകൊണ്ടിരുന്നപ്പോൾ കൊണ്ടുവന്ന ക്രിമിനൽ നിയമങ്ങൾ സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യയിൽ തുടരുകയായിരുന്നു.പലഭേദഗതികൾ കൊണ്ടുവന്നുവെങ്കിലും അടിസ്ഥാനപരമായി അവയുടെ പേരും നിയമങ്ങളും മാറാതെ മുന്നോട്ടുപോകുകയായിരുന്നു. പുതിയതായി കൊണ്ടുവന്നവയിൽ ഇന്ത്യൻ പീനൽ കോഡ് 1860 നെ ഭാരതീയ ന്യായ സംഹിത 2023 the Bharatiya Nyaya (Second) Sanhita (BNS) എന്നും ക്രിമിനൽ പ്രൊസീജർ കോഡ് 1898 നെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 the Bharatiya Nagarik Suraksha (Second) Sanhita (BNSS) എന്നും ഇന്ത്യൻ എവിഡൻസ്…

Read More
Kerala High Court

അഭിഭാഷക പ്ര തി ഷേ ധം ;29 അഭിഭാഷകർക്കെതിരെ കോടതിയലക്ഷ്യവുമായി ഹൈ ക്കോ ടതി

കോ ട്ടയത്തെ അഭി ഭാ ഷക പ്ര തി ഷേ ധത്തിൽ കടു ത്ത നടപടി യു മാ യി ഹൈ ക്കോ ടതി .സി ജെ എമ്മി നെ തി രെ അസഭ്യം പറഞ്ഞ് പ്ര തി ഷേ ധി ച്ച അഭി ഭാ ഷകർക്കെ തി രെ ഹൈ ക്കോ ടതി സ്വ മേ ധയാ ക്രി മി നൽ കോ ടതി യലക്ഷ്യ കേ സെ ടു ത്തു . കോ ട്ടയം…

Read More
Advocate Boycot New

തീരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഒരു യുവ അഭിഭാഷകനെതിരെ മജിസ്ട്രേറ്റിന്റെ മോശം ഭാഷയും നിലവിട്ടുള്ള പെരുമാറ്റവും

തീരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഒരു യുവ അഭിഭാഷകനെതിരായി മജിസ്ട്രേറ്റ് സ്വീകരിച്ച നടപടികൾ അങ്ങേയറ്റം നിയമ വിരുദ്ധവും അപലപനീയവുമാണ്.ഒരു സ്വകാര്യ അന്യായത്തിൽ പരാതിക്കാരൻ സ്റ്റേറ്റ്മെന്റ് നൽകവെ വന്ന തിയ്യതിയിലെ തെറ്റ് പരാതിക്കാരന്റെ അഭിഭാഷകൻ തിരുത്തിയതാണ് സംഭവത്തിന്റെ തുടക്കം. മൊഴി എടുക്കുമ്പോൾ സാക്ഷി പറഞ്ഞത് വക്കീൽ ഉറക്കെ ആവർത്തിച്ചു, അത്‍ ഇഷ്ടപെടാഞ്ഞ മജിസ്‌ട്രേറ്റ് ആ വക്കീലിനെ അറസ്റ്റ് ചെയ്യാൻ പോലീസിനെ കോടതിയിൽ വിളിച്ച് വരുത്തി, തുടർന്ന് വളരെ മോശം ഭാഷയിൽ അഭിഭാഷകനോട് കയർക്കുകയും പോലീസിനെ വിളിച്ച് അഭിഭാഷകനെ അറസ്റ്റ് ചെയ്ത്…

Read More
Abees Fathima

വി ഷം തു പ്പിക്കളയാ ൻ ശ്ര മിച്ചി ട്ടും ഛർദി ച്ച് അവശയാ യി ; നടു ക്കി ദു രഭി മാനക്കൊ ല, കണ്ണീ രോ ര്‍മയാ യി ഫാ ത്തിമ

സ്വ കാ ര്യ കമ്പനി യി ലെ എന്‍ജി നി യറാ ണ് പി താ വ് അബീ സ്. സം ഭവത്തിന് പി ന്നാ ലെ നവം ബര്‍ ഒന്നി ന് അബീ സി നെ തി രേ കേ സ് രജി സ്റ്റര്‍ ചെ യ്യു കയും അന്ന് തന്നെ പി ടി കൂ ടു കയും ചെ യ്തി രു ന്ന ച്ചി : പി താ വ് വി ഷം കു…

Read More