
തലശ്ശേരിയിലെ പുതിയ കോടതി സമുച്ചയം നാളെ നാടിന് സമർപ്പിക്കുന്നു.
ഉത്തരമലബാറിന്റെ നീതിന്യായ ആസ്ഥാനമായിരുന്ന തലശ്ശേരിയിൽ പുതിയ കോടതി സമുച്ചയം ജനുവരി 25 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാറും ചേർന്ന് നാടിന് സമർപ്പിക് അറബിക്കടലിനോട് 20 മീറ്റർ മാത്രം ദൂരെ തലയെടുപ്പോടെ എട്ടുനിലകളുള്ള പുതിയ കോടതി സമുച്ചയമാണ് നാടിന് സമർപ്പിക്കുന്നത്.വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ കണ്ണൂർ ജില്ലയുടെ നീതിന്യയ ആസ്ഥാനമാണ്, പുതിയ കെട്ടിലും മട്ടിലും ഒരു ന്യൂ ഇയർ സമ്മാനമായി തലശ്ശേരിയിൽ തുറന്നുകൊടുക്കുന്നത്. 222 വർഷം മുമ്പ് അതായത്1802 ൽ…