Amit Sha

ഇന്ത്യയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്രിമിനൽ നിയമങ്ങൾ മാറുന്നു

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചുകൊണ്ടിരുന്നപ്പോൾ കൊണ്ടുവന്ന ക്രിമിനൽ നിയമങ്ങൾ സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യയിൽ തുടരുകയായിരുന്നു.പലഭേദഗതികൾ കൊണ്ടുവന്നുവെങ്കിലും അടിസ്ഥാനപരമായി അവയുടെ പേരും നിയമങ്ങളും മാറാതെ മുന്നോട്ടുപോകുകയായിരുന്നു. പുതിയതായി കൊണ്ടുവന്നവയിൽ ഇന്ത്യൻ പീനൽ കോഡ് 1860 നെ ഭാരതീയ ന്യായ സംഹിത 2023 the Bharatiya Nyaya (Second) Sanhita (BNS) എന്നും ക്രിമിനൽ പ്രൊസീജർ കോഡ് 1898 നെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 the Bharatiya Nagarik Suraksha (Second) Sanhita (BNSS) എന്നും ഇന്ത്യൻ എവിഡൻസ്…

Read More
Tellichery New Court

തലശ്ശേരിയിലെ പുതിയ കോടതി സമുച്ചയം ഉദ്ഘാടനം ഫെബ്രുവരിയിൽ: സ്പീക്കർ എ.എന്‍. ഷംസീർ

കണ്ണൂർ ജില്ലാകോടതി ആസ്ഥാനം പ്രവർത്തിക്കുന്ന തലശ്ശേരിയിൽ പുതിയ കോടതി സമുച്ചയത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ .കിഫ്ബി സഹായത്തോടെയുള്ള ജില്ലാ കോടതി സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ പ്രവൃത്തികളടക്കം ജനുവരി 31- നുള്ളില്‍ പൂര്‍ത്തീകരിക്കും. സ്ഥലം MLA കൂടിയായ ,സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍, സ്പീക്കറുടെ ചേംബറില്‍ കൂടിയ യോഗത യോഗത്തില്‍ ഫെബ്രുവരി മാസം 20 നകം ഉദ്ഘാടനം നടത്തുന്നതിന് തീരുമാനിച്ചു. ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ ഹാബിറ്റാറ്റിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായും, വയറിംഗ് ആന്റ് എ.സി. വര്‍ക്കുകളുടെ കരാറുകാരന്…

Read More
Family Law

എന്താണ് ഫാമിലി ലോ(Family Law) ,ഡിവേഴ്സ് ലോ(Divorce Law) ,മൈന്റെനൻസ് ലോ(Maintenance law)

ഫാമിലി ലോ , വിവാഹ മോചനം ,കുട്ടികൾക്കും ഭാര്യയ്ക്കും ലഭ്യമാകുന്ന അനുകൂല നിയമങ്ങൾ, തുടങ്ങി നിരവധി മേഖലകൾ ഉൾക്കൊള്ളുന്നതാണ് ഫാമിലി ലോ.ഇത് ഇന്ത്യയിൽ ഒരു പൊതു നിയമത്തിന്റെ കീഴിൽ വരുന്നവയും മതവും ജാതിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവയുമുണ്ട് ,ഉദാഹരണത്തിന് മുസ്ലിം പേഴ്സണൽ ലോ ,ഇവിടെ വിവാഹമോചനവും ജീവിത രീതികളും വ്യത്യസ്തമാണ് ,അതുപോലെ ക്രിസ്ത്യൻ മാര്യാജ് ആക്ട് പ്രകാരം 4 ദിവസത്തെ നോട്ടീസ് നൽകി രജിസ്റ്റർ ആഫീസിൽ വച്ചു വേണമെങ്കിൽ വിവാഹിതരാകാം അല്ലങ്കിൽ മതപരമായ ചടങ്ങുകളോടെ നടത്താം ,ഹൈന്ദവർക്ക് മതാചാരപ്രകാരം…

Read More