Amit Sha

ഇന്ത്യയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്രിമിനൽ നിയമങ്ങൾ മാറുന്നു

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചുകൊണ്ടിരുന്നപ്പോൾ കൊണ്ടുവന്ന ക്രിമിനൽ നിയമങ്ങൾ സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യയിൽ തുടരുകയായിരുന്നു.പലഭേദഗതികൾ കൊണ്ടുവന്നുവെങ്കിലും അടിസ്ഥാനപരമായി അവയുടെ പേരും നിയമങ്ങളും മാറാതെ മുന്നോട്ടുപോകുകയായിരുന്നു. പുതിയതായി കൊണ്ടുവന്നവയിൽ ഇന്ത്യൻ പീനൽ കോഡ് 1860 നെ ഭാരതീയ ന്യായ സംഹിത 2023 the Bharatiya Nyaya (Second) Sanhita (BNS) എന്നും ക്രിമിനൽ പ്രൊസീജർ കോഡ് 1898 നെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 the Bharatiya Nagarik Suraksha (Second) Sanhita (BNSS) എന്നും ഇന്ത്യൻ എവിഡൻസ്…

Read More
Advocate Boycot New

തീരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഒരു യുവ അഭിഭാഷകനെതിരെ മജിസ്ട്രേറ്റിന്റെ മോശം ഭാഷയും നിലവിട്ടുള്ള പെരുമാറ്റവും

തീരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഒരു യുവ അഭിഭാഷകനെതിരായി മജിസ്ട്രേറ്റ് സ്വീകരിച്ച നടപടികൾ അങ്ങേയറ്റം നിയമ വിരുദ്ധവും അപലപനീയവുമാണ്.ഒരു സ്വകാര്യ അന്യായത്തിൽ പരാതിക്കാരൻ സ്റ്റേറ്റ്മെന്റ് നൽകവെ വന്ന തിയ്യതിയിലെ തെറ്റ് പരാതിക്കാരന്റെ അഭിഭാഷകൻ തിരുത്തിയതാണ് സംഭവത്തിന്റെ തുടക്കം. മൊഴി എടുക്കുമ്പോൾ സാക്ഷി പറഞ്ഞത് വക്കീൽ ഉറക്കെ ആവർത്തിച്ചു, അത്‍ ഇഷ്ടപെടാഞ്ഞ മജിസ്‌ട്രേറ്റ് ആ വക്കീലിനെ അറസ്റ്റ് ചെയ്യാൻ പോലീസിനെ കോടതിയിൽ വിളിച്ച് വരുത്തി, തുടർന്ന് വളരെ മോശം ഭാഷയിൽ അഭിഭാഷകനോട് കയർക്കുകയും പോലീസിനെ വിളിച്ച് അഭിഭാഷകനെ അറസ്റ്റ് ചെയ്ത്…

Read More