എന്താണ് ഫാമിലി ലോ(Family Law) ,ഡിവേഴ്സ് ലോ(Divorce Law) ,മൈന്റെനൻസ് ലോ(Maintenance law)
ഫാമിലി ലോ , വിവാഹ മോചനം ,കുട്ടികൾക്കും ഭാര്യയ്ക്കും ലഭ്യമാകുന്ന അനുകൂല നിയമങ്ങൾ, തുടങ്ങി നിരവധി മേഖലകൾ ഉൾക്കൊള്ളുന്നതാണ് ഫാമിലി ലോ.ഇത് ഇന്ത്യയിൽ ഒരു പൊതു നിയമത്തിന്റെ കീഴിൽ വരുന്നവയും മതവും ജാതിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവയുമുണ്ട് ,ഉദാഹരണത്തിന് മുസ്ലിം പേഴ്സണൽ ലോ ,ഇവിടെ വിവാഹമോചനവും ജീവിത രീതികളും വ്യത്യസ്തമാണ് ,അതുപോലെ ക്രിസ്ത്യൻ മാര്യാജ് ആക്ട് പ്രകാരം 4 ദിവസത്തെ നോട്ടീസ് നൽകി രജിസ്റ്റർ ആഫീസിൽ വച്ചു വേണമെങ്കിൽ വിവാഹിതരാകാം അല്ലങ്കിൽ മതപരമായ ചടങ്ങുകളോടെ നടത്താം ,ഹൈന്ദവർക്ക് മതാചാരപ്രകാരം…