തീരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഒരു യുവ അഭിഭാഷകനെതിരെ മജിസ്ട്രേറ്റിന്റെ മോശം ഭാഷയും നിലവിട്ടുള്ള പെരുമാറ്റവും
തീരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഒരു യുവ അഭിഭാഷകനെതിരായി മജിസ്ട്രേറ്റ് സ്വീകരിച്ച നടപടികൾ അങ്ങേയറ്റം നിയമ വിരുദ്ധവും അപലപനീയവുമാണ്.ഒരു സ്വകാര്യ അന്യായത്തിൽ പരാതിക്കാരൻ സ്റ്റേറ്റ്മെന്റ് നൽകവെ വന്ന തിയ്യതിയിലെ തെറ്റ് പരാതിക്കാരന്റെ അഭിഭാഷകൻ തിരുത്തിയതാണ് സംഭവത്തിന്റെ തുടക്കം. മൊഴി എടുക്കുമ്പോൾ സാക്ഷി പറഞ്ഞത് വക്കീൽ ഉറക്കെ ആവർത്തിച്ചു, അത്‍ ഇഷ്ടപെടാഞ്ഞ മജിസ്‌ട്രേറ്റ് ആ വക്കീലിനെ അറസ്റ്റ് ചെയ്യാൻ പോലീസിനെ കോടതിയിൽ വിളിച്ച് വരുത്തി, തുടർന്ന് വളരെ മോശം ഭാഷയിൽ അഭിഭാഷകനോട് കയർക്കുകയും പോലീസിനെ വിളിച്ച് അഭിഭാഷകനെ അറസ്റ്റ് ചെയ്ത്…