Chithrarachana Court Complex Thalassery5

കോടതി സമുച്ചയ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന പൈതൃക ചിത്രരചന വീരോചിതം രചിച്ചു.

കണ്ണൂർ ജില്ലയുടെ സാംസ്കാരിക നഗരിയാണ് തലശ്ശേരി,ചരിത്രമുറങ്ങുന്ന മണ്ണാണ് തലശ്ശേരി,നീതിന്യായമേഖലയിലും സാംസ്കാരിക മേഖലയിലും ഒരുപാട് മഹാരഥൻമ്മാർ സംഭാവന നൽകിയ നാടാണ്,ഉദാഹരണത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നേതന്നെ നീതിക്ക് വേണ്ടി തലശ്ശേരി കോടതികളിൽ പോരാട്ടം തുടങ്ങിയ ആളാണ് ജസ്റ്റിസ് വിആർ കൃഷ്ണയ്യർ. ഇങ്ങനെ ഒരുപാട് പൈതൃകം കൊണ്ട് സമ്പന്നമായ തലശ്ശേരിക്ക്, ചിത്രങ്ങളിലൂടെയും ഒരുപാട് കഥകൾ പറയാനുണ്ട് ,ഭൂതകാലങ്ങളെ വർത്തമാനകാലത്തോട് സംവദിക്കാൻ ഏറ്റവും മികച്ചതും ചിത്രരചനകൾ തന്നെയാണ് അതാണ് തലശ്ശേരിയുടെ പുതിയ കോടതി സമുച്ചയ അങ്കണത്തിൽ അരങ്ങേറിയത്.പങ്കെടുത്ത ചിത്രകാരൻമ്മാരുടെ രചനകൾ ലോകോത്തരനിലവാരം പുലർത്തുന്നതും…

Read More
Tellicherry New Court Complex

തലശ്ശേരിക്ക് തിലകക്കുറിയായി ജില്ലാക്കോടതി സമുച്ചയം.

അറബിക്കടലിനോട് മുത്തമിട്ട് എട്ടുനിലകളുള്ള പുതിയ കോടതി സമുച്ചയം ജനുവരി 25 ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. ജനുവരി 25 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാറും ചേർന്ന് നിർവ്വഹിക്കും. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ നീതിന്യയ സൗധം തലശ്ശേരിക്കൊരു തിലകക്കുറിയായി അനന്ത വിഹായസ്സിൽ തലയെടുപ്പോടെ ഉയർന്നിരിക്കുകയാണ്. 222 വർഷം മുന്നേ അന്നത്തെ ഉത്തരമലബാറിന്റെ ജൂഡീഷ്യൽ തലസ്ഥാനമായി തുടങ്ങിയ കോടതികൾക്ക് മുന്നിലായി എട്ടുനിലകളുള്ള അതിമനോഹരമായ കോടതി സമുച്ചയമാണ് ഉയർന്നിരിക്കുന്നത്. പുതിയ സമുച്ചയത്തിലേക്ക് 10…

Read More
Caa 2019

THE CITIZENSHIP (AMENDMENT) ACT, 2019 പ്രാബല്യത്തിലായി.

CAA (സി എ എ ) റൂൾസ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് പുതിയ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നുപാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസ്സാക്കിയത് .മേൽപ്പറഞ്ഞ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന്…

Read More
Adv Aqib Sohail

പോലീസ് സ്റ്റേഷനിൽ വച്ചു അഭിഭാഷകനോട് സബ് ഇൻസ്പെക്ടറുടെ അസഭ്യം,പോലീസ് സ്റ്റേഷൻ ഇന്നും ഭീകരതയുടെ സ്റ്റേഷൻ, വീഡിയോ കാണുക.

ഭയമില്ലാതെ ഒരു സർക്കാർ ഓഫീസിൽ പോകാനാവില്ല ,തിരിച്ചുവരുമ്പോൾ മനസമമാധാനം നഷ്ടപ്പെടുകയും പുതിയ കേസ് ഉണ്ടാവുകയും ചെയ്യും.നാം ഇന്നും ജീവിക്കുന്നത് ഏത് കാലത്താണ് ഏത് ലോകത്താണ് ,ജനാധിപത്യ രാജ്യത്താണ് നാം ജീവിക്കുന്നതെങ്കിൽ ആ ഉദ്യോഗസ്ഥന്റെ കൈ ഒരിക്കൽ മാത്രമേ ഉയരു ,ജനങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരിയുണ്ടങ്കിൽ ഉദ്യോഗസ്ഥർ സേവകരും അനുസരണയുള്ളവരും പ്രജകൾ അധികാരികളുമായിരിക്കും ഇവിടെ സംഭവിക്കുന്നത് വിപരീതമായും. കോടതി ഉത്തരവുമായി ആലത്തൂർ പോലീസ് സ്റ്റേഷനിൽ എത്തിയ Aqib Sohail എന്ന അഭിഭാഷകനുണ്ടായ ദുരനുഭവം.. | By Adv Mujeeb Rehuman…

Read More
Amit Sha

ഇന്ത്യയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്രിമിനൽ നിയമങ്ങൾ മാറുന്നു

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചുകൊണ്ടിരുന്നപ്പോൾ കൊണ്ടുവന്ന ക്രിമിനൽ നിയമങ്ങൾ സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യയിൽ തുടരുകയായിരുന്നു.പലഭേദഗതികൾ കൊണ്ടുവന്നുവെങ്കിലും അടിസ്ഥാനപരമായി അവയുടെ പേരും നിയമങ്ങളും മാറാതെ മുന്നോട്ടുപോകുകയായിരുന്നു. പുതിയതായി കൊണ്ടുവന്നവയിൽ ഇന്ത്യൻ പീനൽ കോഡ് 1860 നെ ഭാരതീയ ന്യായ സംഹിത 2023 the Bharatiya Nyaya (Second) Sanhita (BNS) എന്നും ക്രിമിനൽ പ്രൊസീജർ കോഡ് 1898 നെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 the Bharatiya Nagarik Suraksha (Second) Sanhita (BNSS) എന്നും ഇന്ത്യൻ എവിഡൻസ്…

Read More
Tellichery New Court

തലശ്ശേരിയിലെ പുതിയ കോടതി സമുച്ചയം ഉദ്ഘാടനം ഫെബ്രുവരിയിൽ: സ്പീക്കർ എ.എന്‍. ഷംസീർ

കണ്ണൂർ ജില്ലാകോടതി ആസ്ഥാനം പ്രവർത്തിക്കുന്ന തലശ്ശേരിയിൽ പുതിയ കോടതി സമുച്ചയത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ .കിഫ്ബി സഹായത്തോടെയുള്ള ജില്ലാ കോടതി സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ പ്രവൃത്തികളടക്കം ജനുവരി 31- നുള്ളില്‍ പൂര്‍ത്തീകരിക്കും. സ്ഥലം MLA കൂടിയായ ,സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍, സ്പീക്കറുടെ ചേംബറില്‍ കൂടിയ യോഗത യോഗത്തില്‍ ഫെബ്രുവരി മാസം 20 നകം ഉദ്ഘാടനം നടത്തുന്നതിന് തീരുമാനിച്ചു. ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ ഹാബിറ്റാറ്റിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായും, വയറിംഗ് ആന്റ് എ.സി. വര്‍ക്കുകളുടെ കരാറുകാരന്…

Read More
Governor Arif Muhammed Ghaan

ഗവർണ്ണർക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം

പഞ്ചാബ് വിധി ഗവർണറെ ഓർമിപ്പിച്ച് സുപ്രീം കോടതി. നിയമസഭയുടെ നിയമനിർമാണ പ്രവർത്തനങ്ങൾ തടയാൻ ഗവർണർ അധികാരം ഉപയോഗിക്കരുത് എന്ന് ചീഫ് ജസ്റ്റിസ്. രണ്ട് വർഷം ഗവർണർ എന്തു ചെയ്യുകയായിരുന്നു എന്ന് ബെഞ്ച്. ബില്ലുകൾ പിടിച്ചുവെക്കാനുള്ള കാരണം ഗവർണർ അറിയിച്ചില്ല എന്നും സുപ്രീം കോടതി. ഗവർണ്ണർ ബില്ലുകൾ പിടിച്ചു വച്ചതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ലെന്നും കോടതി ഉത്തരവ്. ഗവർണർക്ക് ഭരണഘടനപരമായ സുതാര്യത വേണ്ടേ എന്നും കോടതി അർഹിക്കുന്ന ആദരം ഗവർണർ നൽകുന്നുണ്ടോ എന്നും…

Read More
Screenshot 2023 11 21 222925

വിവാദ മജിസ്‌ട്രേട്ടിനെ കണ്ണൂരിലേക്ക് സ്ഥലം മാറ്റി

തീരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഒരു യുവ അഭിഭാഷകനെതിരായി മജിസ്ട്രേറ്റ് സ്വീകരിച്ച നടപടികൾ അങ്ങേയറ്റം നിയമ വിരുദ്ധവും അപലപനീയവുമാണന്നതിനാൽ ബാർ കൗൺസിൽ ഓഫ് കേരള പ്രതിനിധികളുമായി ചർച്ച നടത്തിയതിന് ഫലമായി മജിസ്‌ട്രേട്ടിനെ കണ്ണൂരിലേക്ക് മുൻസിഫ് ആയി സ്ഥലംമാറ്റി .ഒരു സ്വകാര്യ അന്യായത്തിൽ പരാതിക്കാരൻ സ്റ്റേറ്റ്മെന്റ് നൽകവെ വന്ന തിയ്യതിയിലെ തെറ്റ് പരാതിക്കാരന്റെ അഭിഭാഷകൻ തിരുത്തിയതാണ് സംഭവത്തിന്റെ തുടക്കം. മൊഴി എടുക്കുമ്പോൾ സാക്ഷി പറഞ്ഞത് വക്കീൽ ഉറക്കെ ആവർത്തിച്ചു, അത്‍ ഇഷ്ടപെടാഞ്ഞ മജിസ്‌ട്രേറ്റ് ആ വക്കീലിനെ അറസ്റ്റ് ചെയ്യാൻ പോലീസിനെ…

Read More
Family Law

എന്താണ് ഫാമിലി ലോ(Family Law) ,ഡിവേഴ്സ് ലോ(Divorce Law) ,മൈന്റെനൻസ് ലോ(Maintenance law)

ഫാമിലി ലോ , വിവാഹ മോചനം ,കുട്ടികൾക്കും ഭാര്യയ്ക്കും ലഭ്യമാകുന്ന അനുകൂല നിയമങ്ങൾ, തുടങ്ങി നിരവധി മേഖലകൾ ഉൾക്കൊള്ളുന്നതാണ് ഫാമിലി ലോ.ഇത് ഇന്ത്യയിൽ ഒരു പൊതു നിയമത്തിന്റെ കീഴിൽ വരുന്നവയും മതവും ജാതിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവയുമുണ്ട് ,ഉദാഹരണത്തിന് മുസ്ലിം പേഴ്സണൽ ലോ ,ഇവിടെ വിവാഹമോചനവും ജീവിത രീതികളും വ്യത്യസ്തമാണ് ,അതുപോലെ ക്രിസ്ത്യൻ മാര്യാജ് ആക്ട് പ്രകാരം 4 ദിവസത്തെ നോട്ടീസ് നൽകി രജിസ്റ്റർ ആഫീസിൽ വച്ചു വേണമെങ്കിൽ വിവാഹിതരാകാം അല്ലങ്കിൽ മതപരമായ ചടങ്ങുകളോടെ നടത്താം ,ഹൈന്ദവർക്ക് മതാചാരപ്രകാരം…

Read More
Screenshot 2023 11 21 113221

എന്താണ് പേഴ്‌സണൽ ഇഞ്ചുറി ലോ (Personal Injury law ) അഥവ നഷ്ടപരിഹാര കേസുകൾ

എന്താണ് ഇഞ്ചുറി കേസുകൾ അഥവാ പരിക്ക് സംബന്ധമായ കേസുകൾ ഒരു മനുഷ്യന് അവൻറെ വ്യക്തി ജീവിതത്തിൽ ഉണ്ടാകുന്ന ഇഞ്ചുറികൾ അഥവ പരിക്കുകൾ അതായത് ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന പരിക്കുകൾ കൂടാതെ നിങ്ങളുടെ സ്വത്തുക്കൾക്ക് (property ) പരിക്കുകൾ നഷ്ടങ്ങൾ , എന്തിനും നമ്മൾക്ക് നഷ്ടപരിഹാരം ചോദിച്ചു കൊണ്ട് ബന്ധപ്പെട്ട അധികാരികളെയോ കോടതിയെയോ സമീപിക്കാം,നഷ്ടപരിഹാരം ലഭിക്കും. ഉദാഹരണത്തിന് നമ്മൾ വിമാനത്തിൽ യാത്ര ചെയ്യുന്ന ഘട്ടങ്ങളിൽ വിമാനം വൈകിയത് മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ, ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ,ചില ഘട്ടങ്ങളിലൊക്കെ നമുക്ക്…

Read More