Admin

Admin

Img 20231205 Wa0025

തളിപ്പറമ്പ് കോടതിയിലെ നിറസാന്നിധ്യം അഡ്വ. രജ്ജന ഇനി വരില്ല.

അഭിഭാഷകയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് ബാറിലെ അഭിഭാഷക പട്ടുവം കുഞ്ഞിമതിലകത്തെ ദേവദത്തം വീട്ടില്‍ ജി.കെ.രഞ്ജനയാണ്(48)മരിച്ചത്.അഭിഭാഷകർക്കിടയിൽ കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാമത്തെ മരണമാണ്. കോടതികളിൽ വളരെ സജീവമായിരുന്ന അഭിഭാഷകയായിരുന്നു.എല്ലാവരുമായും നല്ല സൗഹൃദ ബന്ധം പുലർത്തിയിരുന്ന ഒരു സുസ്മേരവദയായ അഭിഭാഷകെയാണ് തളിപ്പറമ്പ് ബാറിന് നഷ്ടമായിരിക്കുന്നത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഭര്‍ത്താവ്: എ.എന്‍.പ്രകാശ് കാസര്‍ക്കോട് ( റബ്‌കോ പ്രൊഡക്ഷന്‍ മാനേജര്‍). മക്കള്‍: ഹരികൃഷ്ണന്‍ പ്രകാശ് (എം.ബി.ബി.എസ് വിദ്യാര്‍ത്ഥി, ജര്‍മ്മനി), യദുകൃഷ്ണന്‍ പ്രകാശ്…

Read More
Gopalakrishnan

അഡ്വ. ജിജേഷ് കുരിക്കലാട്ടിൻ്റെ വേർപാടിൽ പ്രമുഖർ അനുശോചിച്ചു.

മരണാനന്തര ചടങ്ങുകൾക്ക് ശേഷം പരേതൻ്റെ വീട്ടിൽ ചേർന്ന അനുശോചന യോഗത്തിൽ പ്രമുഖർ അനുശോചിച്ചു. വളരെ ചെറിയ പ്രായത്തിൽ നാട്ടുകരുടെയും അഭിഭാഷകരുടെയും കോടതികൾക്കിടയിലും വലിയ സൗഹൃദം കാത്തു സൂക്ഷിക്കുകയും മായാത്ത വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത യുവ അഭിഭാഷകനെയാണ് നഷ്ടമായതെന്ന് ദു:ഖം തളം കെട്ടിയ അന്തരീക്ഷത്തിൽ ചേർന്ന അനുശോചന യോഗത്തിൽ പലരും അഭിപ്രായപ്പെട്ടു. പറയാൻ വാക്കുകൾ ലഭിക്കാതെ വിതുമ്പി കൊണ്ടാണ് പലരും സംസാരിച്ചത്. അനുശോചന യോഗത്തിൽ തലശ്ശേരി ബാർ അസ്സോസിയേഷൻ പ്രസിഡന്റ് ശ്രീ G.P. ഗോപാലകൃഷ്ണൻ,മാഹി ബാർ അസോസിയേഷൻ പ്രസിഡന്റ്…

Read More
Ullas Jithesh

അഭിഭാഷക ദിനത്തിൽ കണ്ണൂർ ജില്ലയിലെ 2 പ്രമുഖ അഭിഭാഷകർ വിട പറഞ്ഞു.

കണ്ണൂരിൽ നിന്നുള്ള അഡ്വ. ഉല്ലാസ് ജി യും തലശ്ശേരി -പളളൂർക്കാരനായാ ജിജേഷ് കുരിക്കലാട്ടുമാണ് അപ്രതീക്ഷിതമായി ഇന്നലെ വിടവാങ്ങിയത്.കഴിഞ്ഞ ശനിയാഴ്ച വരെകോടതികളിൽ സജീവമായിരുന്ന ഇവരുടെ വേർപാട് അവിശ്വസിക്കാനാകുന്നില്ല എന്നതാണ് വാസ്തവം. അഡ്വ. ഉല്ലാസിൻ്റെ ക്രിമേഷൻ ഇന്ന് വൈകുന്നേരം 4 pm ന് അഴീക്കോട് ശാന്തിതീരത്തിൽ.ഭൗതികശരീരം ഇപ്പോൾ വാരത്തുള്ള വീട്ടിലാണ്. 3.30 വരെ അവിടെയുണ്ടാവു൦. അഡ്വ.ജിജേഷ് കുരിക്കലാട്ടിൻ്റെ സംസ്കാരം, മൃതദേഹം പോസ്റ്റ്മാർട്ട നടപടികൾക്ക് ശേഷം. തലശ്ശേരി, കണ്ണൂർ,മാഹി ബാർ അസോസിയേഷനുകളിലെ അഭിഭാഷകർ ഇരുവരുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. ഇരുവർക്കും ലോയേർസ്…

Read More
Tellichery New Court

തലശ്ശേരിയിലെ പുതിയ കോടതി സമുച്ചയം ഉദ്ഘാടനം ഫെബ്രുവരിയിൽ: സ്പീക്കർ എ.എന്‍. ഷംസീർ

കണ്ണൂർ ജില്ലാകോടതി ആസ്ഥാനം പ്രവർത്തിക്കുന്ന തലശ്ശേരിയിൽ പുതിയ കോടതി സമുച്ചയത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ .കിഫ്ബി സഹായത്തോടെയുള്ള ജില്ലാ കോടതി സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ പ്രവൃത്തികളടക്കം ജനുവരി 31- നുള്ളില്‍ പൂര്‍ത്തീകരിക്കും. സ്ഥലം MLA കൂടിയായ ,സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍, സ്പീക്കറുടെ ചേംബറില്‍ കൂടിയ യോഗത യോഗത്തില്‍ ഫെബ്രുവരി മാസം 20 നകം ഉദ്ഘാടനം നടത്തുന്നതിന് തീരുമാനിച്ചു. ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ ഹാബിറ്റാറ്റിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായും, വയറിംഗ് ആന്റ് എ.സി. വര്‍ക്കുകളുടെ കരാറുകാരന്…

Read More
Governor Arif Muhammed Ghaan

ഗവർണ്ണർക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം

പഞ്ചാബ് വിധി ഗവർണറെ ഓർമിപ്പിച്ച് സുപ്രീം കോടതി. നിയമസഭയുടെ നിയമനിർമാണ പ്രവർത്തനങ്ങൾ തടയാൻ ഗവർണർ അധികാരം ഉപയോഗിക്കരുത് എന്ന് ചീഫ് ജസ്റ്റിസ്. രണ്ട് വർഷം ഗവർണർ എന്തു ചെയ്യുകയായിരുന്നു എന്ന് ബെഞ്ച്. ബില്ലുകൾ പിടിച്ചുവെക്കാനുള്ള കാരണം ഗവർണർ അറിയിച്ചില്ല എന്നും സുപ്രീം കോടതി. ഗവർണ്ണർ ബില്ലുകൾ പിടിച്ചു വച്ചതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ലെന്നും കോടതി ഉത്തരവ്. ഗവർണർക്ക് ഭരണഘടനപരമായ സുതാര്യത വേണ്ടേ എന്നും കോടതി അർഹിക്കുന്ന ആദരം ഗവർണർ നൽകുന്നുണ്ടോ എന്നും…

Read More
Kerala High Court

അഭിഭാഷക പ്ര തി ഷേ ധം ;29 അഭിഭാഷകർക്കെതിരെ കോടതിയലക്ഷ്യവുമായി ഹൈ ക്കോ ടതി

കോ ട്ടയത്തെ അഭി ഭാ ഷക പ്ര തി ഷേ ധത്തിൽ കടു ത്ത നടപടി യു മാ യി ഹൈ ക്കോ ടതി .സി ജെ എമ്മി നെ തി രെ അസഭ്യം പറഞ്ഞ് പ്ര തി ഷേ ധി ച്ച അഭി ഭാ ഷകർക്കെ തി രെ ഹൈ ക്കോ ടതി സ്വ മേ ധയാ ക്രി മി നൽ കോ ടതി യലക്ഷ്യ കേ സെ ടു ത്തു . കോ ട്ടയം…

Read More
Ial4

ലോയേഴ്‌സ് കോൺഗ്രസ് ഭരണഘടനാ ദിനം ആചരിച്ചു

തലശ്ശേരി ജില്ലാ കോടതി ലോയേഴ്‌സ് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുമാന്യശ്രീ പി കുഞ്ഞിരാമൻ വക്കീലിന്റെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളുമായി സംവദിക്കുകയും ചെയ്തു.ഈ ഭരണഘടനാ ദിനത്തിൽ പുതുതലമുറയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നത് പ്രിയപ്പെട്ട കുഞ്ഞിരാമൻ വക്കീലിന്റെ പ്രവർത്തന മണ്ഡലത്തെ കുറിച്ചാണ്.ഭരണഘടനയും തലശ്ശേരിയിലെ അഭിഭാഷകരും എന്ന് ചിന്തിക്കുമ്പോൾ തികച്ചും പ്രസക്തനായ വ്യക്തിത്വമാണ് കുഞ്ഞിരാമൻ വക്കീൽ. രാഷ്ട്രീയമായി തലശ്ശേരിയുടെ ഇടനെഞ്ചിൽ സ്ഥാനം നേടിയെടുക്കുമ്പോഴും മറുവശത്ത് മലബാറിലെ അഭിഭാഷകർക്ക് അഭിമാനപുരസരം എടുത്ത് പറയാവുന്ന പേര്, നമ്മുടെ ഭരണഘടനാ നിർമാണസഭയിൽ കയ്യൊപ്പ് ചാർത്തിയ തലശ്ശേരിക്കാരൻ.തലശ്ശേരി…

Read More
National Law Day 1

തലശ്ശേരിയിൽ നാഷണൽ നിയമ ദിനം ജില്ലാ ജഡ്ജ് ശ്രീ ഫിലിപ്പ് തോമസ് ഉദ്ഘാടനം ചെയ്തു.

ദേശീയ നിയമ ദിനത്തിൽ “ഭാരതീയ സാക്ഷ്യ സംഹിത 2023 ” കുറിച്ച് നടന്ന സെമിനാർ ജില്ലാ ജഡ്ജ് ശ്രീ ഫിലിപ്പ് തോമസ് ഉദ്ഘാടനം ചെയ്തു.അഡ്വ.വിപി രാധാകൃഷ്ണൻ വിഷയത്തെ കുറിച് സംസാരിച്ചു.അഭിഭാഷക പരിഷത് ആണ് ജില്ലാകോടതിലെ ബൈ സെന്റനറി ഹാളിൽ ക്ലാസ്സ് സംഘടിപ്പിച്ചത്

Read More
Screenshot 2023 11 21 222925

വിവാദ മജിസ്‌ട്രേട്ടിനെ കണ്ണൂരിലേക്ക് സ്ഥലം മാറ്റി

തീരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഒരു യുവ അഭിഭാഷകനെതിരായി മജിസ്ട്രേറ്റ് സ്വീകരിച്ച നടപടികൾ അങ്ങേയറ്റം നിയമ വിരുദ്ധവും അപലപനീയവുമാണന്നതിനാൽ ബാർ കൗൺസിൽ ഓഫ് കേരള പ്രതിനിധികളുമായി ചർച്ച നടത്തിയതിന് ഫലമായി മജിസ്‌ട്രേട്ടിനെ കണ്ണൂരിലേക്ക് മുൻസിഫ് ആയി സ്ഥലംമാറ്റി .ഒരു സ്വകാര്യ അന്യായത്തിൽ പരാതിക്കാരൻ സ്റ്റേറ്റ്മെന്റ് നൽകവെ വന്ന തിയ്യതിയിലെ തെറ്റ് പരാതിക്കാരന്റെ അഭിഭാഷകൻ തിരുത്തിയതാണ് സംഭവത്തിന്റെ തുടക്കം. മൊഴി എടുക്കുമ്പോൾ സാക്ഷി പറഞ്ഞത് വക്കീൽ ഉറക്കെ ആവർത്തിച്ചു, അത്‍ ഇഷ്ടപെടാഞ്ഞ മജിസ്‌ട്രേറ്റ് ആ വക്കീലിനെ അറസ്റ്റ് ചെയ്യാൻ പോലീസിനെ…

Read More
Family Law

എന്താണ് ഫാമിലി ലോ(Family Law) ,ഡിവേഴ്സ് ലോ(Divorce Law) ,മൈന്റെനൻസ് ലോ(Maintenance law)

ഫാമിലി ലോ , വിവാഹ മോചനം ,കുട്ടികൾക്കും ഭാര്യയ്ക്കും ലഭ്യമാകുന്ന അനുകൂല നിയമങ്ങൾ, തുടങ്ങി നിരവധി മേഖലകൾ ഉൾക്കൊള്ളുന്നതാണ് ഫാമിലി ലോ.ഇത് ഇന്ത്യയിൽ ഒരു പൊതു നിയമത്തിന്റെ കീഴിൽ വരുന്നവയും മതവും ജാതിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവയുമുണ്ട് ,ഉദാഹരണത്തിന് മുസ്ലിം പേഴ്സണൽ ലോ ,ഇവിടെ വിവാഹമോചനവും ജീവിത രീതികളും വ്യത്യസ്തമാണ് ,അതുപോലെ ക്രിസ്ത്യൻ മാര്യാജ് ആക്ട് പ്രകാരം 4 ദിവസത്തെ നോട്ടീസ് നൽകി രജിസ്റ്റർ ആഫീസിൽ വച്ചു വേണമെങ്കിൽ വിവാഹിതരാകാം അല്ലങ്കിൽ മതപരമായ ചടങ്ങുകളോടെ നടത്താം ,ഹൈന്ദവർക്ക് മതാചാരപ്രകാരം…

Read More